Tag: Keralavarma Valiyakoithampuran

അന്ന് എയർ ബാഗും സീറ്റ് ബെൽറ്റും ഉണ്ടായിരുന്നെങ്കിൽ; രാജ്യത്തെ ആദ്യ വാഹനാപകട മരണം നടന്നത് 110 വര്‍ഷം മുമ്പ്: കേരളവര്‍മ വലിയകോയിത്തമ്പുരാന്റെ ഓര്‍മയില്‍ കുറ്റിത്തെരുവ്

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി നിരത്തിലുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിന് 110 വയസ്. കാളിദാസ കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത കേരള കാളിദാസൻ എന്നറിയപ്പെട്ടിരുന്ന കേരളവർമ്മ...