Tag: Kerala transportation alert

അറ്റകുറ്റപ്പണി; രണ്ട് ട്രെയിനുകള്‍ റദ്ദാക്കി

അറ്റകുറ്റപ്പണി; രണ്ട് ട്രെയിനുകള്‍ റദ്ദാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ഓടുന്ന രണ്ട് ട്രെയിനുകള്‍ റദ്ദാക്കിയതായി ദക്ഷിണറെയില്‍വെ അറിയിച്ചു. ആലുവയിൽ പാലം അറ്റകുറ്റപ്പണിയെ തുടര്‍ന്ന് ആണ് ട്രെയിനുകള്‍ റദ്ദാക്കിയത്. ചില...