web analytics

Tag: Kerala tourism

കരിയാത്തുംപാറ സുന്ദരിയാണ്, പക്ഷേ…ജീവനെടുക്കും; ഭീഷണിയായി ചുഴിയും അടിയൊഴുക്കും

കരിയാത്തുംപാറ സുന്ദരിയാണ്, പക്ഷേ…ജീവനെടുക്കും; ഭീഷണിയായി ചുഴിയും അടിയൊഴുക്കും കൂരാച്ചുണ്ട്: ഒരിടവേളയ്ക്ക് ശേഷം വീണ്ടും കരിയാത്തുംപാറ വിനോദസഞ്ചാരകേന്ദ്രത്തിൽ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ പ്രദേശം നടുക്കത്തിലാണ്. അവധിയാഘോഷിക്കാൻ കുടുംബത്തോടൊപ്പം എത്തിയ ഫറോക്ക്...

ഉപരാഷ്ട്രപതിയുടെ സന്ദർശനം: തിങ്കളാഴ്ച വൈകിട്ട് 6 മുതൽ 8 വരെ കനകക്കുന്നിൽ പൊതുജന പ്രവേശനം ഇല്ല

ഉപരാഷ്ട്രപതിയുടെ സന്ദർശനം: തിങ്കളാഴ്ച വൈകിട്ട് 6 മുതൽ 8 വരെ കനകക്കുന്നിൽ പൊതുജന പ്രവേശനം ഇല്ലതിരുവനന്തപുരം: ഉപരാഷ്ട്രപതിയുടെ തിരുവനന്തപുരം സന്ദർശനവുമായി ബന്ധപ്പെട്ട സുരക്ഷാ–ഗതാഗത ക്രമീകരണങ്ങളുടെ ഭാഗമായി,...

കടൽ പ്രക്ഷുബ്ധമാകും; കേരള തീരത്ത് ‘കള്ളക്കടൽ’ ജാഗ്രത! ബീച്ചുകളിൽ നിയന്ത്രണം, ജാഗ്രതാ നിർദ്ദേശങ്ങൾ ഇങ്ങനെ…

തിരുവനന്തപുരം: കേരള തീരത്ത് വരും മണിക്കൂറുകളിൽ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. 'കള്ളക്കടൽ' പ്രതിഭാസത്തിന്റെ (Swell Surge) ഭാഗമായി ശനിയാഴ്ച രാത്രി...

ഈ വർഷം സെലിബ്രിറ്റികൾ ആഘോഷമാക്കി മാറ്റിയ, സഞ്ചാരികളുടെ ഹോട്ട്‌സ്പോട്ടുകളായി മാറിയ പത്ത് ഇടങ്ങൾ

ഈ വർഷം സെലിബ്രിറ്റികൾ ആഘോഷമാക്കി മാറ്റിയ, സഞ്ചാരികളുടെ ഹോട്ട്‌സ്പോട്ടുകളായി മാറിയ പത്ത് ഇടങ്ങൾ താരങ്ങൾ എവിടെയെത്തിയാലും അത് വാർത്തയാകുന്ന കാലമാണ് 2025. ഇൻസ്റ്റഗ്രാം റീലുകളും വ്ലോഗുകളും വഴി...

മഞ്ഞിൽ പുതഞ്ഞ് മൂന്നാർ: താപനില മൈനസിലേക്ക്; വിനോദസഞ്ചാരികളുടെ ഒഴുക്ക്

തൊടുപുഴ: ഇടുക്കിയിലെ മലനിരകളിൽ കൊടുംശൈത്യം തുടരുന്നു. സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ മൂന്നാറിലെ വിവിധയിടങ്ങളിൽ താപനില മൈനസ് ഡിഗ്രിയിലേക്ക് താഴ്ന്നു. കന്നിമല, സെവൻമല, വട്ടവട, പാമ്പാടുംഷോല എന്നിവിടങ്ങളിൽ...

യാത്രക്കിടയിലെ ശുചിമുറി പ്രശ്നത്തിന് ഡിജിറ്റൽ പരിഹാരം; ‘ക്ലൂ’ ആപ്പ് ഡിസംബർ 23-ന്

യാത്രക്കിടയിലെ ശുചിമുറി പ്രശ്നത്തിന് ഡിജിറ്റൽ പരിഹാരം; ‘ക്ലൂ’ ആപ്പ് ഡിസംബർ 23-ന് തിരുവനന്തപുരം: യാത്ര ചെയ്യുന്നവർ ഏറ്റവും കൂടുതൽ നേരിടുന്ന ബുദ്ധിമുട്ടുകളിലൊന്നായ വൃത്തിയുള്ള ശുചിമുറികളുടെ അഭാവത്തിന് പരിഹാരവുമായി...

ഉദ്ഘാടനത്തിന് പിന്നാലെ പൂട്ട്: ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജ് കലക്ടർ തടഞ്ഞു;അനുമതിയില്ലെന്ന് കണ്ടെത്തൽ

തൊടുപുഴ: ഇടുക്കി ആനച്ചാലിൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ട് നിർമ്മിച്ച ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവർത്തനം ജില്ലാ കലക്ടർ തടഞ്ഞു. ആവശ്യമായ നിയമപരമായ അനുമതികളില്ലാതെയാണ് നിർമ്മാണം പൂർത്തിയാക്കിയതെന്ന് കണ്ടെത്തിയതിനെ...

താപനില പൂജ്യം ഡിഗ്രി സെൽഷ്യസിൽ; തണുത്ത് വിറച്ച് മൂന്നാർ: സഞ്ചാരികളുടെ ഒഴുക്ക്

താപനില പൂജ്യം ഡിഗ്രി സെൽഷ്യസിൽ; തണുത്ത് വിറച്ച് മൂന്നാർ ഇടുക്കി: ശൈത്യകാലത്തിന്റെ വരവോടെ മൂന്നാർ വീണ്ടും സഞ്ചാരികളുടെ പ്രിയ ഇടമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ന് മൂന്നാറിൽ താപനില പൂജ്യം...

‘ബ്രാൻഡ് അംബാസിഡറാ’യി ആനന്ദ് മഹീന്ദ്ര; കടമക്കുടി ഇനി വേറെ ലെവൽ

‘ബ്രാൻഡ് അംബാസിഡറാ’യി ആനന്ദ് മഹീന്ദ്ര; കടമക്കുടി ഇനി വേറെ ലെവൽ കൊച്ചി: ടൂറിസം കേന്ദ്രമായി ശ്രദ്ധ നേടുന്ന കടമക്കുടിയിൽ വ്യവസായിയായ ആനന്ദ് മഹീന്ദ്രയെ ‘ബ്രാൻഡ് അംബാസഡർ’ ആക്കി...

പൊന്മുടിയിൽ പോകുന്നവരുടെ ശ്രദ്ധയ്ക്ക്; ഇനി ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ യാത്രമുടങ്ങും

പൊന്മുടിയിൽ പോകുന്നവരുടെ ശ്രദ്ധയ്ക്ക്; ഇനി ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ യാത്രമുടങ്ങും വിതുര: വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടിയിൽ ഇനി പ്രവേശന ഫീസ് പണമായി സ്വീകരിക്കില്ല. ഇന്നലെ മുതൽ പൊൻമുടി ഉൾപ്പെടെയുള്ള സംസ്ഥാനത്തെ...

വാഗമണ്ണിൽ മരണപ്പാച്ചിലുമായി ഓഫ് റോഡ് ജീപ്പുകൾ; ലൈസൻസ് കളയുമെന്ന് എംവിഡി

വാഗമണ്ണിൽ മരണപ്പാച്ചിലുമായി ഓഫ് റോഡ് ജീപ്പുകൾ; ലൈസൻസ് കളയുമെന്ന് എംവിഡി വിനോദ സഞ്ചാര കേന്ദ്രമായ ഇടുക്കി വാഗമണ്ണിൽ ഓഫ് റോഡ് ജീപ്പുകളുടെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗും സംബന്ധിച്ച്...

“ആദ്യം സന്ദര്‍ശിക്കേണ്ടത് കേരളം” — ജര്‍മന്‍ വ്ളോഗറുടെ വൈറല്‍ വീഡിയോ

വടക്കേ ഇന്ത്യയിലെ 'അരാജകത്വം നിറഞ്ഞ' നഗരങ്ങള്‍ക്ക് പകരം രാജ്യത്ത് യാത്ര ചെയ്യാന്‍ 'ശാന്തമായ' ഒരിടമാണ് അന്വേഷിക്കുന്നതെങ്കില്‍ വിനോദസഞ്ചാരികള്‍ കേരളം സന്ദർശിക്കണം എന്ന് പറഞ്ഞുകൊണ്ട് ജര്‍മന്‍ ട്രാവല്‍...