Tag: Kerala State Chalachitra Academy

രഞ്ജിത്തിന്റെ ഒഴിവിലേക്ക് പ്രേംകുമാർ; ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം താല്‍കാലികമായി ഏറ്റെടുത്തേക്കും

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനം താല്‍കാലികമായി നടൻ പ്രേംകുമാർ ഏറ്റെടുത്തേക്കുമെന്ന് സൂചന. ബംഗാളി നടിയുടെ ആരോപണത്തിന് പിന്നാലെ സംവിധായകന്‍ രഞ്ജിത്ത് കേരള സംസ്ഥാന ചലച്ചിത്ര...