Tag: kerala nws

അവധിക്ക് നാട്ടിലെത്തി, അടുത്തയാഴ്ച ഗൾഫിലേക്ക് പോകാനിരിക്കെ ദുരന്തമെത്തി; ബൈക്കില്‍ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം

അടുത്തയാഴ്ച ഗള്‍ഫിലേക്ക് പോകാനിരുന്ന യുവാവ് വാഹനാപകടത്തില്‍ മരിച്ചു. ബാലുശ്ശേരി വട്ടോളി ബസാറിലെ പ്രവാസി കണിയാങ്കണ്ടി നവല്‍ കിഷോര്‍ (30) ആണ് ദാരുണമായ അപകടത്തില്‍ ജീവൻ നഷ്ടമായത്....