Tag: Kerala news

ഇടുക്കിയിൽ ഒന്നരവയസുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ

ശാന്തൻപാറയ്ക്ക് സമീപം പേത്തൊട്ടിയിൽ ഒന്നര വയസുള്ള കുട്ടി ബക്കറ്റിലെ വെള്ളത്തിൽ വീണ് ദാരുണാന്ത്യം. മദ്ധ്യപ്രദേശ് സ്വദേശി കളായ ഭഗദേവ് സിങ് - ഭഗൽവതി ദമ്പതികളുടെ കുഞ്ഞാണ്...

വിന്‍സിയുടെ പരാതി ഗൂഢാലോചനയെന്ന് ഷൈൻ ടോം: ‘പരാതിക്ക് പിന്നിൽ സെറ്റില്‍ തന്നോടുള്ള എതിര്‍പ്പ്’

നടി വിന്‍സിയുടെ തനിക്കെതിരെയുള്ള പരാതി ഗൂഢാലോചനയെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. സെറ്റില്‍ തന്നോടുള്ള എതിര്‍പ്പാണ് പരാതിക്ക് കാരണമെന്ന് ഷൈന്‍ മൊഴി നല്‍കി. വിന്‍സിയുമായി മറ്റുപ്രശ്നങ്ങള്‍ ഇല്ലെന്നും...

ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് (IFWJ)ദേശീയ സമ്മേളനം ഏപ്രില്‍ 22 ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് (IFWJ)ദേശീയ സമ്മേളനം ഏപ്രില്‍ 22 ന് തിരുവനന്തപുരത്ത് നടക്കും.കോവളത്തെ ക്രിസ്തു ജയന്തി ആനിമേഷന്‍ സെന്ററില്‍ 2025 ഏപ്രില്‍...

കണ്ണൂർ സർവ്വകലാശാലയിൽ ചോദ്യപേപ്പർ ചോർച്ചയെന്നു പരാതി; ചോർത്തിയത് വാട്സാപ്പിലൂടെ, പിന്നിൽ അധ്യാപകരെന്ന്

വീണ്ടും ചോയ്ദ്യപേപ്പർ ചോർച്ച ആരോപണം. കണ്ണൂർ സർവകലാശാലയിൽ ചോദ്യപ്പേപ്പർ ചോർന്നതായിട്ടാണ് പരാതി ഉയർന്നിരിക്കുന്നത്. സർവകലാശാലയുടെ സ്ക്വാഡ് പരിശോധനയിലാണ് ചോദ്യപ്പേപ്പർ ചോർന്നതായി കണ്ടെത്തിയത്. കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ് കോളജിൽ...

കളികഴിഞ്ഞ് രാത്രി 7 മണി കഴിഞ്ഞിട്ടും വീട്ടിൽ എത്തിയില്ല; കോഴിക്കോട് താമരശ്ശേരിയിൽ 9 വയസ്സുകാരൻ മുങ്ങിമരിച്ചു

പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു. കോഴിക്കോട് താമരശ്ശേരി വെളിമണ്ണയിൽആണ് സംഭവം. ഒളിമണ്ണ യു പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയായ ആലത്തുകാവിൽ മുഹമ്മദ് ഫസീഹ് ആണ്...

ഓലപ്പടക്കത്തില്‍ നിന്ന് തീ പടർന്നു; പാലക്കാട് ഉത്സവത്തിലെ വെടിക്കെട്ടിനിടെ അപകടം; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിലെ വെടിക്കെട്ടിനിടെ അപകടം. രാത്രി 9.45 ഓടെയായിരുന്നു അപകടം. വെടിക്കെട്ടിൻ്റെ അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിക്കുകയായിരുന്നു. സംഭവത്തിൽ ആറ് പേര്‍ക്ക്...

കൊച്ചിയിൽ മദ്യലഹരിയിൽ യുവാവ് മുൻ ടയർ ഇല്ലാതെ കാറോടിച്ചത് കിലോമീറ്ററുകളോളം..! വഴിയിൽ കണ്ടതെല്ലാം ഇടിച്ചു തെറിപ്പിച്ചു; ഒടുവിൽ സംഭവിച്ചത്….

മദ്യലഹരിയിൽ മുൻ ടയർ ഇല്ലാതെ കിലോമീറ്ററുകൾ കാറോടിച്ച യുവാവ് പിടിയിൽ. കാറോടിക്കുന്നതിനിടെ ഇയാൾ മറ്റു വാഹനങ്ങൾക്ക് നാശനഷ്ടമുണ്ടാക്കുകയും ചെയ്‌തു.മുട്ടം ഭാഗത്തുള്ള സ്വകാര്യ കാർ ഷോറൂമിലെ ഡ്രൈവറെയാണ്...

വെന്റിലേറ്ററിൽ കഴിയുന്നതിനിടെ എയർ ഹോസ്റ്റസായ യുവതിക്ക് പീഡനം; പ്രതി അറസ്റ്റിൽ

എയർ ഹോസ്റ്റസായ രോഗിയെ വെന്റിലേറ്ററിൽ കഴിയുന്നതിനിടെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ബീഹാർ സ്വദേശി ദീപക്കാണ് അറസ്റ്റിലാത്. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ഈ മാസം ആറിനാണ്...

ഷൈൻ ടോം ചാക്കോയ്ക്ക് നോട്ടീസ് നൽകി പൊലീസ്; നാളെ ഹാജരാകണം; കേസ് വെറും ഓലപ്പാമ്പാണെന്നു പിതാവ്

നാളെ രാവിലെ 10 മണിക്ക് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോയ്ക്ക് നോട്ടീസ് നൽകി പൊലീസ്. ഷൈനിന്റെ തൃശൂരിലുള്ള...

വനം വകുപ്പ് കുരിശു തകർത്തിട്ടും തൊമ്മൻ കുത്തിൽ പിന്മാറാതെ വിശ്വാസികൾ

തൊടുപുഴ തൊമ്മൻ കുത്ത് സെയ്ന്റ് തോമസ് പള്ളിയിൽ നിന്ന് നാരുങ്ങാനത്ത് വനം വകുപ്പ് കുരിശു തകർത്ത സ്ഥലത്തേയ് ക്ക് നടത്തിയ കുരിശിന്റ വഴി പോലീസും...

താനൂരിൽ ആശുപത്രി കേന്ദ്രീകരിച്ച് മോഷണം; പ്രതികൾ അറസ്റ്റിൽ

താനൂർ സാമൂഹികരോഗ്യ കേന്ദ്രത്തിൽ നിന്നും മാർച്ച് 20 ന് എടക്കടപ്പുറം സ്വദേശിനിയുടെ കുട്ടിയുടെ കഴുത്തിൽ നിന്നും സ്വർണ്ണ മാല മോഷ്ടിച്ച സ്ത്രീകൾ താനൂർ പോലിസിൻറെ പിടിയിലായി. തമിഴ്നാട്...

വിഷു വേലയ്ക്കിടെ എസ്.ഐയ്ക്ക് ക്രൂരമർദ്ദനം: അഞ്ച് പേർ അറസ്റ്റിൽ

കുഴൽമന്ദം മാത്തൂർ വീശ്വലം കാളികാവ് ഭഗവതി ക്ഷേത്രത്തിലെ വിഷു വേലയ്ക്കിടെ സംഘർഷം സ്ഥലത്ത് എസ് ഐ യെ മർദിച്ചവർ അറസ്റ്റിൽ. പിരിച്ചുവിടാൻ എത്തിയ ഗ്രേഡ് എസ്...