Tag: kerala n3ews

‘നിയമം ലംഘിച്ചവര്‍ പ്രത്യാഘാതം നേരിടണം, ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തങ്ങൾക്കറിയാം’; വഴി തടഞ്ഞുള്ള പാർട്ടി പരിപാടികൾക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

വഴി തടഞ്ഞുള്ള പാർട്ടി പരിപാടികൾക്കെതിരെ രൂക്ഷവിമർശനവുമായി വീണ്ടും ഹൈക്കോടതി രംഗത്ത്. ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തങ്ങൾക്കറിയാമെന്നും നിയമം ലംഘിച്ചവര്‍ പ്രത്യാഘാതം നേരിടണമെന്നും ഹൈക്കോടതി രൂക്ഷ...