web analytics

Tag: Kerala Medical College Strike

മെഡിക്കൽ കോളജുകൾ സ്തംഭിക്കുന്നു! നാളെ മുതൽ ശസ്ത്രക്രിയകളും മുടങ്ങും; ഡോക്ടർമാരുടെ സമരം കടുക്കുന്നു

കൊച്ചി: കേരളത്തിലെ ആരോഗ്യമേഖലയുടെ നട്ടെല്ലായ സർക്കാർ മെഡിക്കൽ കോളജുകൾ കടുത്ത പ്രതിസന്ധിയിലേക്ക്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡോക്ടർമാർ നടത്തുന്ന സമരം മൂന്നാം ദിവസവും തുടരുന്നതോടെ സാധാരണക്കാരായ...