web analytics

Tag: Kerala latest news

സംശയം കൊലപാതകത്തിലേക്ക്; പൊലീസ് വെളിപ്പെടുത്തലുകള്‍ പുറത്ത്

കൊച്ചി: മലയാറ്റൂരിലെ 19കാരി ചിത്രപ്രിയയുടെ ക്രൂര കൊലപാതകത്തിന് പിന്നില്‍ സംശയം തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മറ്റൊരു ആണ്‍സുഹൃത്ത് ഉണ്ടെന്ന സംശയം കൊലപാതകത്തില്‍ കലാശിച്ചു പെണ്‍കുട്ടിക്ക് മറ്റൊരു ആണ്‍സുഹൃത്തുണ്ടെന്ന...

രാഹുല്‍ മാങ്കൂട്ടത്തെ ബെംഗളൂരുവിലേക്കെത്തിച്ച ഡ്രൈവര്‍ കസ്റ്റഡിയിൽ; രാഹുലിനെ ബെംഗളൂരുവിലെ പ്രത്യേക കേന്ദ്രത്തില്‍ കൊണ്ടുവിട്ടെന്നു മൊഴി

രാഹുല്‍ മാങ്കൂട്ടത്തെ ബെംഗളൂരുവിലേക്കെത്തിച്ച ഡ്രൈവര്‍ കസ്റ്റഡിയിൽ തിരുവനന്തപുരം: എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തെ ബെംഗളൂരുവിലേക്കെത്തിച്ച ഡ്രൈവര്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍. മലയാളിയായ ഈ ഡ്രൈവറിനെ ബെംഗളൂരുവില്‍ രാഹുല്‍ ഒളിവില്‍...

വൈദ്യുതി ബിൽ അടയ്ക്കാത്തതിനാൽ ഫ്യൂസ് ഊരിയത് ഇഷ്ടപ്പെട്ടില്ല; കാസർഗോഡ് നഗരത്തിലെ 50 ട്രാൻസ്ഫോമറുകളിലെ 200 ലേറെ ഫ്യൂസുകൾ ഊരി യുവാവ്..!

നഗരത്തിലെ 50 ട്രാൻസ്ഫോമറുകളിലെ 200 ലേറെ ഫ്യൂസുകൾ ഊരി യുവാവ് കാസർകോടിൽ വൈദ്യുതി ബിൽ അടച്ചില്ലെന്ന കാരണത്തെ തുടർന്ന് കെഎസ്ഇബി കണക്ഷൻ വിച്ഛേദിച്ചതോടെ പ്രകോപിതനായ ഒരു യുവാവ്...

അരൂർ–തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ അപകടം; പിക് അപ്പ് വാനിനു മുകളിലേക്ക് ഗർഡർ വീണു ഡ്രൈവർ മരിച്ചു

പിക് അപ്പ് വാനിനു മുകളിലേക്ക് ഗർഡർ വീണു ഡ്രൈവർ മരിച്ചു ആലപ്പുഴ: അരൂർ – തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ ഗർഡർ വീണ് ഭീതിജനകമായ അപകടം....

കാത്തുനിന്നില്ലെന്നാരോപിച്ച് അന്തർസംസ്ഥാന ബസ് ഡ്രൈവറെ മർദിച്ച സംഭവം; കോട്ടയത്ത് നാല് യുവാക്കൾ അറസ്റ്റിൽ

കോട്ടയത്ത് അന്തർസംസ്ഥാന ബസ് ഡ്രൈവറെ മർദിച്ച നാല് യുവാക്കൾ അറസ്റ്റിൽ കോട്ടയം: അന്തർസംസ്ഥാന യാത്രാ ബസ് ഡ്രൈവറെ റോഡിൽ തന്നെ ആക്രമിച്ച സംഭവത്തിൽ നാല് യുവാക്കളെ പൊലീസ്...

മദ്യം ദേഹത്തേക്ക് തളിച്ചത് ചോദ്യംചെയ്തു; ആലപ്പുഴയിൽ ടാക്‌സി ഡ്രൈവറുടെ പല്ല് ഇടിച്ച് തെറിപ്പിച്ചു യുവാക്കൾ

ആലപ്പുഴയിൽ ടാക്‌സി ഡ്രൈവറുടെ പല്ല് ഇടിച്ച് തെറിപ്പിച്ചു യുവാക്കൾ ആലപ്പുഴ: വിനോദസഞ്ചാരികളുമായി പുന്നമടയിലെത്തിയ ടാക്‌സി ഡ്രൈവറെ സംഘം ചേർന്ന് മർദ്ദിച്ച സംഭവം ആശങ്ക ഉയർത്തുന്നു. വൈക്കം മറവൻതുരുത്ത് വെണ്ണാറപറമ്പിൽ...

താമരശ്ശേരി ഫ്രഷ് കട്ട് കലാപം: അറസ്റ്റുകളുടെ എണ്ണം 13 ആയി

കോഴിക്കോട്: താമരശ്ശേരിയിലെ അറവ് മാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ് കട്ടിനെതിരായ സമരം സംഘര്‍ഷത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍ കൂടത്തായി സ്വദേശിയും പ്രാദേശിക എസ്‌.ഡി.പി.ഐ നേതാവുമായ അമ്പാടൻ അൻസാർ...

തെങ്ങ് വീണ് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം

തെങ്ങ് വീണ് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം തിരുവനന്തപുരം: കുന്നത്തുകാലിൽ തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് വീണ് മരിച്ച രണ്ട് തൊഴിലാളികളുടെ കുടുംബത്തിന് ധനസഹായം നൽകാൻ തീരുമാനം. 2 ലക്ഷം...

ആനന്ദവല്ലിക്ക് മരുന്ന് വാങ്ങാൻ 10,000 രൂപ

ആനന്ദവല്ലിക്ക് മരുന്ന് വാങ്ങാൻ 10,000 രൂപ തൃശൂർ: തൃശ്ശൂരിൽ കലുങ്ക് സംവാദത്തിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി പരിഹസിച്ച വയോധികയ്ക്ക് 10,000 രൂപ തിരിച്ചുനൽകി കരുവന്നൂർ ബാങ്ക്. ഇരിങ്ങാലക്കുട...

വിശദീകരണവുമായി സുരേഷ്‌ഗോപി

വിശദീകരണവുമായി സുരേഷ്‌ഗോപി തൃശൂര്‍: കലുങ്ക് ചർച്ചക്കിടെ വയോധികന്റെ നിവേദനം നിരസിച്ച സംഭവം കൈപ്പിഴയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൊച്ചുവേലായുധനെന്ന വയോധികന്റെ നിവേദനം സുരേഷ് ഗോപി നിരസിച്ചത് വിവാദമായ...

കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കി

കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കി തിരുവനന്തപുരം: ചിറയിന്‍കീഴിൽ കോളജ് വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അഴൂര്‍ സ്വദേശിനി അനഘ സുധീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുമ്പ സെന്റ് സേവ്യേഴ്സ് കോളജിലെ...

കുന്നംകുളം കസ്റ്റഡി മർദനം; നാലുപേർക്ക് സസ്പെൻഷൻ

കുന്നംകുളം കസ്റ്റഡി മർദനം; നാലുപേർക്ക് സസ്പെൻഷൻ തിരുവനന്തപുരം: കുന്നംകുളം പൊലീസ് സ്റ്റേഷനിൽ വെച്ച് യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്.സുജിത്തിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ 4 പൊലീസ് ഉദ്യോഗസ്ഥരെ...