Tag: Kerala history syllabus

മഹാരാജാസിലെ വിദ്യാർഥികൾ ദാക്ഷായണി വേലായുധന്റെയും മമ്മൂട്ടിയുടെയും ജീവിതം പഠിക്കും

കൊച്ചി: ദാക്ഷായണി വേലായുധന്റെയും മമ്മൂട്ടിയുടെയും ജീവിതം പഠന വിഷയമായി ഉള്‍പ്പെടുത്തി എറണാകുളം മഹാരാജാസ്. ബി എ ഓണേഴ്‌സ് ചരിത്ര വിദ്യാര്‍ത്ഥികളുടെ സിലബസിലാണ് ഇരുവരെയുടെയും ജീവിതം പഠനവിഷയമാക്കിയിരിക്കുന്നത്. ഇന്ത്യന്‍...