Tag: #kerala governor

ഗവർണർ പദവിയിൽ നിന്നും ആരിഫ് മുഹമ്മദ് ഖാന്‍ മാറുന്നു ? : ആന്‍ഡമാന്‍ നിക്കോബാറിന്റെ ലഫ്. ജനറലായ ദേവേന്ദ്രകുമാര്‍ ജോഷി കേരള ഗവര്‍ണറായേക്കും

ആന്‍ഡമാന്‍ നിക്കോബാറിന്റെ ലഫ്. ജനറലായ ദേവേന്ദ്രകുമാര്‍ ജോഷി കേരള ഗവര്‍ണറായേക്കും. ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണർ സ്ഥാനത്തുനിന്ന് മാറ്റി മറ്റൊരു പദവി നല്‍കുമെന്ന് സൂചനകൾ. കേരള...

ലോക കേരളസഭയുടെ ഉദ്ഘാടകനാകാനുള്ള സര്‍ക്കാര്‍ ക്ഷണം തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ; ചീഫ് സെക്രട്ടറി വി വേണുവിനെ രൂക്ഷമായി വിമർശിച്ച് മടക്കി അയച്ചു

സംസ്ഥാന സർക്കാരിന്റെ ലോക കേരള സഭയുടെ ഉദ്ഘാടകനാകാനുള്ള സര്‍ക്കാര്‍ ക്ഷണം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ തള്ളി. ക്ഷണിക്കാൻ ചെന്ന ചീഫ് സെക്രട്ടറി വി വേണുവിനെ...

ലഹരിക്കെതിരെ കൂട്ടായ പോരാട്ടം; ഗവർണറിൽ നിന്നും എക്‌സലന്‍സ് അവാര്‍ഡ് ഏറ്റുവാങ്ങി ഹൊറൈസൺ മോട്ടോർസ്

ഇടുക്കി: 2023 ലെ ലഹരി വിരുദ്ധ പ്രചരണങ്ങൾക്കുള്ള എക്‌സലന്‍സ് അവാര്‍ഡ് ഗവർണറിൽ നിന്നും ഏറ്റുവാങ്ങി ഹൊറൈസൺ മോട്ടോർസ്. വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ...

‘മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എവിടെ? ഈ ഗുണ്ടകളാണോ ഭരിക്കുന്നത് ‘ ? ; SFI യുടെ കരിങ്കൊടിക്കെതിരെ രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം. വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ യൂണിവേഴ്സിറ്റി ലൈബ്രറിക്ക് സമീപത്ത് വച്ചായിരുന്നു ഗവർണർക്കെതിരെ എസ്.എഫ്.ഐയുടെ പ്രതിഷേധം. ‘ആര്‍എസ്എസ് ഗവര്‍ണര്‍ ഗോബാക്ക്’...

സർക്കാർ സാമ്പത്തിക പ്രതിസന്ധി പറയുമ്പോഴും ധൂർത്തിനു കുറവില്ലെന്ന് ഗവർണർ: മുഖ്യമന്ത്രി നേരിട്ടുവന്ന് വിശദീകരിക്കാതെ ബില്ലുകളിലെ നിലപാടിൽ മാറ്റമില്ല:

രാജ്ഭവനില്‍ വന്ന് മുഖ്യമന്ത്രി നേരിട്ട് വിശദീകരിക്കാതെ ബില്ലുകളിലെ തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സര്‍ക്കാര്‍ തന്നെ പറയുന്നു....