Tag: kerala government service

സംസ്ഥാനത്ത് ഇന്ന് കൂട്ട പടിയിറക്കം; ഒറ്റയടിക്ക് വിരമിക്കുന്നത് 16000 ലധികം ജീവനക്കാർ; പകുതിയോളം അധ്യാപകർ

സംസ്ഥാനത്ത് ഇന്ന് വിരമിക്കുന്നത് പതിനാറായിരത്തിലധികം ആളുകൾ. വിവിധ തസ്തികളിൽ നിന്നും മെയ് 31ന് വിരമിക്കുന്നത് വലിയ അളവിൽ ആളുകളാണ്. വിരമിക്കുന്നവരിൽ പകുതിയിലേറെയും അധ്യാപകരാണ്. കെ എസ്...