web analytics

Tag: Kerala Finance Secretary Summoned

ഇരകൾക്ക് പണം നൽകിയില്ലെങ്കിൽ ട്രഷറി പൂട്ടിക്കും; സർക്കാരിന് ഹൈക്കോടതിയുടെ താക്കീത്

കൊച്ചി: ക്രൂരമായ ലൈംഗികാതിക്രമങ്ങൾക്കും പീഡനങ്ങൾക്കും ഇരയായ സ്ത്രീകളും കുട്ടികളും അർഹമായ കൈത്താങ്ങിനായി കാത്തുനിൽക്കുമ്പോൾ, ഫണ്ടില്ലെന്ന മുടന്തൻ ന്യായവുമായി ഒഴിഞ്ഞുമാറുന്ന സർക്കാരിന് ഹൈക്കോടതിയുടെ വക കടുത്ത പ്രഹരം....