Tag: kerala election news

കനത്ത ചൂടിലും വോട്ടാവേശത്തിനു കുറവില്ല; സംസ്ഥാനത്ത് ഇതുവരെ 50 % പോളിംഗ്; കൂടുതല്‍ പോളിങ് കണ്ണൂരിലും ആലപ്പുഴയിലും; വോട്ടെടുപ്പിനിടെ അഞ്ചു  മരണം

കനത്ത ചൂടിനെ വകവയ്ക്കാതെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തുകയാണ്. ഇതുവരെ 50 ശതമാനം പോളിങ് മനടന്നു. കൂടുതല്‍ പോളിങ് കണ്ണൂരിലും ( 48.35)...