Tag: Kerala Agricultural University Forestry College Dean

കേരള കാർഷിക സർവകലാശാല ഫോറസ്റ്ററി കോളജ് ഡീൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ; അനൂപ്, പ്രശസ്ത സാഹിത്യകാരൻ ഇ.വാസുവിന്റെ മകനാണ്

തിരുവനന്തപുരം: തൃശൂർ കേരള കാർഷിക സർവകലാശാല ഫോറസ്റ്ററി കോളജ് ഡീൻ ഡോ.ഇ.വി.അനൂപിനെ (56) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.Kerala Agricultural University Forestry College...