News4media TOP NEWS
ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ യാത്രക്കിടെ രണ്ടുപേർക്ക് ശാരീരിക അസ്വസ്ഥത; 20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സിനിമാ- സീരിയൽ അഭിനേതാവായ അധ്യാപകൻ അറസ്റ്റിൽ

News

News4media

രാജ്യത്തെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനത്തിനുള്ള കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ പുരസ്‍കാരം കേരളത്തിന്; മികച്ച മറൈന്‍ ജില്ല കൊല്ലം

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനത്തിനുള്ള കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ 2024ലെ പുരസ്‍കാരം നേടി കേരളം. ഏറ്റവും മികച്ച മറൈന്‍ ജില്ലയ്ക്കുള്ള പുരസ്‌കാരത്തിന് കൊല്ലം ജില്ലയും അർഹത നേടി. മത്സ്യബന്ധന മേഖലയിലെ സമഗ്രമായ ഇടപെടലുകള്‍ പരിഗണിച്ചാണ് കേരളം നേട്ടം കരസ്ഥമാക്കിയത്.(Kerala selected as the best marine state in the country) മത്സ്യത്തൊഴിലാളികള്‍ക്കായും മത്സ്യമേഖലയിലെ വികസനത്തിനുമായുള്ള തനത് പദ്ധതികള്‍, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ സുതാര്യവും സമയബന്ധിതവുമായ നടത്തിപ്പ്, സമുദ്ര മത്സ്യ ഉത്പാദനത്തിലെ വര്‍ധനവ്, തുടങ്ങിയവയിലെ മികവാണ് […]

November 19, 2024
News4media

ഇപ്പോൾ അത് ദൈവത്തിൻ്റെ സ്വന്തം നാടല്ല; ദുരന്തങ്ങൾ ആവർത്തിക്കുന്നു; സുരക്ഷിതമല്ലാത്ത ടൂറിസം ഇടങ്ങളുടെ ‘നോ ലിസ്റ്റില്‍’ കേരളവും

തിരുവനന്തപുരം; കണ്ടിരിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ സ്ഥലങ്ങള്‍ അടയാളപ്പെടുത്തുന്ന ഫോഡോറിന്റെ ഗോ ലിസ്റ്റും നോ ലിസ്റ്റും ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. 85 വര്‍ഷമായി ഇത്തരത്തിലുള്ള പട്ടിക ഫോഡോര്‍ പുറത്തിറക്കാറുണ്ട്. എന്നാല്‍ ബഹിഷ്‌ക്കരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയല്ല ഇതെന്നാണ് ഫോഡോറിന്റെ വിശദീകരണം. പ്രശ്‌നപരിഹാരത്തിന്റെ ആദ്യ ഘട്ടം ഇത്തരത്തിലൊരു പ്രശ്‌നമുണ്ടെന്ന് തിരിച്ചറിയലാണെന്നാണ് ഇവരുടെ പക്ഷം. വിനോദസഞ്ചാരം പ്രകൃതിക്കും ഭൂമിക്കും ഏല്‍പ്പിച്ച മുറിവുകള്‍ ഉണക്കുന്നതിനും മികച്ച രീതിയിലുള്ള ടൂറിസം അനുഭവം സാധ്യമാക്കുന്നതിനുമാണ് ശ്രമമെന്നും ഇവര്‍ പറയുന്നു. അതേസമയം, കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ അടയാളപ്പെടുത്തുന്ന ഇവരുടെ ഗോ ലിസ്റ്റില്‍ ഇന്ത്യയില്‍ […]

November 18, 2024
News4media

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തുടക്കം; ഉദ്ഘാടനം നാല് മണിക്ക്​

ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന പ്രഥമ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കൊച്ചിയിൽ തുടക്കമായി. നവംബർ 11 വരെ കൊച്ചിയിലെ 17 വേദികളിലായാണ് കായികമേള. 20,000 താരങ്ങൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കായികമേള ഉദ്ഘാടനം ചെയ്യും. ഒളിമ്പിക്സിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ വർണാഭമായ ചടങ്ങുകൾക്കാകും ഉദ്ഘാടനവേദി സാക്ഷ്യം വഹിക്കുക. മാർച്ച് പാസ്റ്റിൽ 3500 കുട്ടികളും സാംസ്കാരിക പരിപാടികളിൽ ജില്ലയിലെ 30-ലേറെ സ്കൂളുകളിൽനിന്നുള്ള 4000-ഓളം വിദ്യാർഥികളും അണിചേരുന്നുണ്ട്. […]

November 4, 2024
News4media

വിളഞ്ഞത് നോക്കി മോഷണം റിസ്‌കാണ്….ഇടുക്കിയിൽ ഏലക്കായ കുലയോടെ വെട്ടിപ്പറിച്ചു കൊണ്ടുപോയി മോഷ്ടാവ് !

ഇടുക്കി അയ്യപ്പൻകോവിലിൽ കായ്ച്ചു നിന്ന ഏലക്കായകൾ കുലയോടെ (ഏലത്തിന്റെ ശരം) മോഷ്ടിച്ചതായി പരാതി. അയ്യപ്പൻകോവിൽ തോണിത്തടി വരിക്കാനിക്കൽ മാമച്ചന്റെ കൃഷിയിടത്തിലാണ് മോഷണം നടന്നത്.In Idukki, a thief took away a bunch of cardamom നൂറോളം ചെടിയുടെ ചുവട്ടിൽ നിന്നും വിളവെടുപ്പിന് പാകമായ ഏലക്കാ കുലയോടെ വെട്ടിപ്പറിച്ച് കടത്തുകയായിരുന്നു. ഇതിൽ കുറേ ശരങ്ങൾ പ്ലാസ്റ്റിക് ചാക്കിൽ സമീപത്തെ റോഡരികിലെ കാട്ടിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ശരങ്ങൾ വലിച്ചു പറിച്ചെടുത്തതിനാൽ ഏലച്ചെടിയുടെ ചുവടിന് സാരമായ ക്ഷതമേറ്റിട്ടുണ്ട്. 10000 […]

September 5, 2024
News4media

DGP യുടെ റിപ്പോർട്ടിൽ മുഖ്യമന്ത്രിയുടെ ‘ക്വിക്ക് ആക്ഷൻ’ : പത്തനംതിട്ട മുൻ ജില്ലാ പൊലീസ് മേധാവി സുജിത് ദാസിനെ സസ്പെൻഡ് ചെയ്തു

പി.വി.അൻവർ എംഎൽഎയുമായുള്ള വിവാദ ഫോൺകോളിനും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എംഎൽഎ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ പത്തനംതിട്ട മുൻ ജില്ലാ പൊലീസ് മേധാവി സുജിത് ദാസിനെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു.(Sujith Das, the former district police chief of Pathanamthitta, has been suspended) സുജിത് ദാസ് ഗുരുതര ചട്ടലംഘനം നടത്തിയെന്ന് ഡിജിപി റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഇതു സംബന്ധിച്ച ഉത്തരവിട്ടു. എസ് പി ക്യാംപ് ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന പരാതി […]

News4media

ക്ലാസ്സിൽ കയറാൻ ആവശ്യപ്പെട്ടു: കണ്ണൂരിൽ ഇംഗ്ലീഷ് അധ്യാപകനെ ക്രൂരമായി മർദ്ദിച്ച് വിദ്യാർത്ഥികൾ; അധ്യാപകദിനത്തിൽ തന്നെ ക്രൂരത:

കണ്ണൂരിൽ സ്കൂൾ അധ്യാപകന് ക്രൂര മർദ്ദനം. ക്ലാസിൽ കയറാൻ ആവശ്യപ്പെട്ടതിനാണ് അധ്യാപകനെ രണ്ട് വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചത്. കണ്ണൂർ പള്ളിക്കുന്ന് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപകദിനത്തിൽആണ് സംഭവം. (English teacher brutally beaten up by students in Kannur) വ്യാഴാഴ്ച രാവിലെയോടെയായിരുന്നു സംഭവം. പ്ലസ് ടു വിദ്യാർഥികളാണ് അധ്യാപകനെ മർദ്ദിച്ചത്. സ്കൂൾ അധികൃതർ പോലീസിൽ പരാതി നൽകി. പരീക്ഷാ ദിനമായിരുന്നു ഇന്ന്. പരീക്ഷയ്ക്കെത്തിയ വിദ്യാർഥികൾ ക്ലാസിൽ കയറാതെ പുറത്തു നിൽക്കുന്നതുകണ്ട ഇംഗ്ലീഷ് അധ്യാപകൻ രണ്ട് വിദ്യാർഥികളോട് […]

News4media

കേരളം നമ്പർവൺ തന്നെ; നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ ഒന്നാമത്

ന്യൂഡൽഹി: നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ നമ്പർവണ്ണായി കേരളം. 79 സ്‌കോറോടെയാണ് ഒന്നാംസ്ഥാനം നിലനിർത്തിയത്. നീതി ആയോഗ് സിഇഒ ബിവിആർ സുബ്രഹ്മണ്യമാണ് സൂചിക പുറത്തിറക്കിയത്. കേരളത്തിനൊപ്പം ഉത്തരാഖണ്ഡും ഒന്നാമതുണ്ട്. ബിഹാറാണ് പട്ടികയിൽ ഏറ്റവും പിന്നിൽ. Kerala ranked number one in NITI Aayog’s Sustainable Development Goals Index സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ കാര്യങ്ങളിലെ വികസന മാനദണ്ഡങ്ങൾ ഉപയോഗിച്ചാണ് പട്ടിക തയ്യാറാക്കുന്നത്. സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും സൂചികയിൽ വിലയിരുത്തും. കേന്ദ്ര ഭരണ പ്രദേശങ്ങളിൽ, […]

July 13, 2024
News4media

കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍; കേരളത്തിൻ്റെ പേര് മാറുമോ? ഇന്ന് പ്രമേയം കൊണ്ടുവരും

തിരുവനന്തപുരം: ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റാൻ വീണ്ടും പരിശ്രമം. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ വീണ്ടും പ്രമേയം കൊണ്ടുവരും. Will the name of Kerala change? സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഭരണഘടനയിൽ ഗവൺമെൻറ് ഓഫ് കേരള എന്ന് തുടരുന്ന സംസ്ഥാനത്തിന്റെ പേര് മാറ്റണമെന്നാണ് ആവശ്യം. ഇത് ദീർഘനാളത്തെ ആവശ്യമാണ്. നൂറ്റാണ്ടുകളായി കേരളം എന്ന പേര് സാഹിത്യത്തിലും ചരിത്രത്തിലും ഉണ്ടായിട്ടും അത് കേരള ആയി മാറിയത് ബ്രിട്ടീഷുകാരുടെ പ്രയോഗം കാരണമാണ്. ഐക്യ കേരളം പിറന്ന് […]

June 24, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]