Tag: KCBC

വയനാട്ടിൽ കത്തോലിക്കാസഭ 100 വീടുകൾ നിർമ്മിച്ചുനൽകും; ഒപ്പം വീട്ടുപകരണങ്ങളും

കൊച്ചി: വയനാട്ടിൽ ചൂരൽമലയിലും മുണ്ടക്കൈയിലും കോഴിക്കോട് വിലങ്ങാട് പ്രദേശങ്ങളിലും ഉണ്ടായ ഉരുൾപൊട്ടലിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് കേരള കത്തോലിക്കസഭയുടെ നേതൃത്വത്തിൽ 100 വീടുകൾ നിർമ്മിച്ചു നൽകാൻ കേരള...