web analytics

Tag: katti

ചോലയിൽ വെള്ളം കുടിക്കാനെത്തിയ കാട്ടിയെ വെടിവച്ചു കൊന്നു; വേട്ടക്കാരൻ ഒളിവിൽ; മാംസം എടുത്ത ശേഷം പൂർണ വളർച്ചയെത്തിയ ഭ്രൂണം ഉൾപ്പെടെ വനത്തിൽ കുഴിച്ചിട്ടു; ക്ഷേത്ര പൂജാരിയും കൂട്ടാളിയും പിടിയിൽ; സംഭവം നിലമ്പൂർ കോവിലകത്തിനടുത്ത്

നിലമ്പൂർ∙ ഗർഭിണിയായ കാട്ടിയെ (ഇന്ത്യൻ വൈൽഡ് ഗോർ) വേട്ടയാടി മാംസം വിൽപന നടത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ചാലിയാർ ഇടിവണ്ണ മങ്ങാട്ടിരി നന്ദൻ (സുനിൽകുമാർ –...