Tag: #Kattappana murder

ഇടുക്കി കട്ടപ്പന ഇരട്ടക്കൊലപാതകം; പ്രതി വിഷ്ണു മാപ്പുസാക്ഷിയാകും

കട്ടപ്പന ഇരട്ടക്കൊലപാതകക്കേസിൽ പ്രതിയും കൊല്ലപ്പെട്ട വിജയന്റെ മകനുമായ വിഷ്ണു മാപ്പുസാക്ഷിയാകുമെന്ന് സൂചന. കട്ടപ്പന കോടതിയിൽ ഇതിനായി വിഷ്ണു അപേക്ഷ നൽകിയിരുന്നു. വിഷ്ണുവിന്റ മൊഴി ചൊവ്വാഴ്ച കട്ടപ്പന...

ഇരട്ടക്കൊലക്കേസിൽ സ്ഥലത്തില്ലെന്ന് തെളിയിക്കാൻ ദൃശ്യം മോഡലിൽ ബസ് ടിക്കറ്റ് ; പ്രതിയെ അന്വേഷണ ഉദ്യോഗസ്ഥൻ പൊളിച്ചടുക്കിയതിങ്ങനെ….

എസ്.ഐ. എൻ.ജെ.സുനേഖ് പ്രതി നിതീഷുമായി   കട്ടപ്പനയിൽ മോഷണത്തെ തുടർന്ന് പ്രതികളെ ചോദ്യം ചെയ്തപ്പോൾ ഇരട്ടക്കൊല തെളിഞ്ഞ സംഭവത്തിൽ പ്രതികൾ പോലീസിന് മുന്നിൽ വ്യാജ തെളിവുകളും ഹാജരാക്കിയതായി സൂചന....

കുഞ്ഞിനെ വിജയൻ കാലിൽ പിടിച്ചു; നിതീഷ് മൂക്കും വായും തുണികൊണ്ട് മൂടി; പിഞ്ചു കുഞ്ഞിനെ കൊന്നത് ശ്വാസംമുട്ടിച്ച്; വിജയനെ കൊലപ്പെടുത്തിയത് ചുറ്റിക കൊണ്ട് തലക്കടിച്ച്; ചുറ്റിക കണ്ടെത്തി; മൃതദേഹം കണ്ടെത്താൻ പരിശോധന തുടരുന്നു

ഇടുക്കി: കട്ടപ്പനയിലെ അരുംകൊലകളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. കയ്യിലിരുന്ന കുഞ്ഞിനെ വിജയൻ കാലിലും പിടിച്ച് നൽകിയപ്പോൾ നിതീഷ് മൂക്കും വായും തുണികൊണ്ട് മൂടിയാണ് ശ്വാസം മുട്ടിച്ച്...

അവരുടെ ജീവിതം തന്നെ ദുരൂഹതകൾ നിറഞ്ഞതാണ്; അതിന് തെളിവാണ് അവരുടെ കൊലപാതകം നടന്ന വീട്; വീട്ടിനുള്ളിൽ നിറയേ ചാക്ക് കെട്ടുകൾ; ദുർമന്ത്രവാദത്തിൻ്റെ ലക്ഷണങ്ങൾ; മുഖ്യ പ്രതിയുമായി തെളിവെടുപ്പ് നടത്തി

ഇടുക്കി: വിജയനെ കൊലപ്പെടുത്താൻ ഉപയോ​ഗിച്ച ചുറ്റിക കണ്ടെടുത്തു. കട്ടപ്പന ഇരട്ടക്കൊലപാതകത്തിലെ മുഖ്യപ്രതി നിധീഷുമായി സംഭവ സ്ഥലത്ത് തെളിവെടുപ്പ് നടത്തിയപ്പോഴാണ് ചുറ്റിക കണ്ടെടുത്തത്. നവജാത ശിശുവിനെയും വിജയൻ...

കട്ടപ്പന ഇരട്ടക്കൊലക്കേസ്; കൊല്ലപ്പെട്ട വിജയന്റെ ഭാര്യയ്ക്കും മകനും പങ്കെന്ന് എഫ്ഐആർ;മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ വീടിന്റെ തറപൊളിച്ച് പരിശോധന ഇന്ന്

കട്ടപ്പന: കട്ടപ്പന ഇരട്ടക്കൊലക്കേസിൽ കൊല്ലപ്പെട്ട വിജയന്റെ ഭാര്യയ്ക്കും മകനും പങ്കെന്ന് എഫ്ഐആർ. നവജാത ശിശു ഉള്‍പ്പെടെ രണ്ടു പേരെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലപ്പെട്ട വിജയന്റെ ഭാര്യ...

കട്ടപ്പനയിൽ നടന്നത് നരബലി ? നവജാത ശിശുവിനെ ഉൾപ്പെടെ കൊന്ന് കുഴിച്ചുമൂടി ?: വീടിന്റെ തറ ഇന്ന് മാന്തി പരിശോധിക്കും

നഗരത്തിൽ അടുത്തിടെ നടന്ന മോഷണക്കേസുകളിൽ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ചത് നരബലിയെക്കുറിച്ചുള്ള വിവരങ്ങൾ. ലഭിച്ച സംഭവത്തിൽ വീടിനുള്ളിൽ പുതുതായി കോൺക്രീറ്റ് ചെയ്ത ഭാഗം...