Tag: KATTAKOMBAN

കട്ടക്കൊമ്പനൊപ്പം ഫോട്ടോഷൂട്ട്; വിനോദസഞ്ചാരികളെകൊണ്ട് പൊറുതിമുട്ടി; നടപടി എടുക്കണമെന്ന് നാട്ടുകാർ

മൂന്നാര്‍: മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കാട്ടാനകളെ പ്രകോപിപ്പിക്കുന്നത് വിനോദമാകുന്നു. കഴിഞ്ഞ ദിവസം മൂന്നാര്‍ സെവന്‍മല എസ്റ്റേറ്റില്‍ ആനയുടെ തൊട്ടടുത്ത് നിന്ന് യുവാവ് ഫോട്ടോ പകർത്താൻ ശ്രമിച്ചു. തേയിലത്തോട്ടത്തില്‍...