Tag: KASMIR

മലയാളികൾ സഞ്ചാരിച്ചിരുന്ന ടെംപോ ട്രാവലർ കാശ്മീരിൽ അപകടത്തിൽപ്പെട്ടു;കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം; 14 പേർക്ക് പരുക്കേറ്റു; 12 പേർ മലയാളികൾ; 6 പേരുടെ നില ​ഗുരുതരം

കോഴിക്കോട്: കാശ്മീരിൽ മലയാളികൾ സഞ്ചാരിച്ചിരുന്ന വാ​ഹനം അപകടത്തിൽപ്പെട്ട് ഒരു മരണം. കോഴിക്കോട് നാദാപുരം ഇയ്യങ്കോട് പുത്തൻപീടികയിൽ സഫ്‌വാൻ (23) ആണു മരിച്ചത്. നാട്ടിൽനിന്നു വിനോദയാത്ര പോയപ്പോഴായിരുന്നു...