Tag: Kashmir terror attack

കശ്മീർ ഭീകരാക്രമണം: ഇരുപതിലേറെപ്പേർ കൊല്ലപ്പെട്ടതായി വിവരം

ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കു നേരെയുണ്ടായ ഭീകരാക്രമണത്തിൽ മരണസംഖ്യ ഉയരുന്നു. 27​ പേർ കൊല്ലപ്പെട്ടുവെന്നാണ് കശ്മീരിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മൂന്നുപേര്‍ കൊല്ലപ്പെട്ടതായി...