Tag: kasaragod

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 15കാരി ശ്രേയ, ഇവരുടെ അയൽവാസിയായ പ്രദീപ് (42) എന്നിവരെയാണ് തൂങ്ങി...

കാണാതായ 15കാരിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വനത്തിനുള്ളില്‍

കാസര്‍കോട്: കാസര്‍കോട് നിന്ന് പതിനഞ്ചുകാരിയെ കാണാതായ സംഭവത്തിൽ നിർണായക വിവരം പുറത്ത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വനത്തിൽ ലഭിച്ചിട്ടുണ്ട്. പൈവളിഗയ്ക്ക് സമീപ പ്രദേശത്തുള്ള വനത്തിനുള്ളിലാണ്...

സ്ത്രീധന പീഡനം,പണം തട്ടൽ; ഒടുവി ൽ ഭാര്യാ പിതാവിന് വാട്സ്ആപ് വഴി മുതാലാഖ് സന്ദേശം

കാസർഗോഡ്: വാട്സാപ്പ് വഴി 21 വയസുകാരിയെ മുത്തലാഖ് ചൊല്ലി പ്രവാസി ഭർത്താവ്. കല്ലൂരാവി സ്വദേശിയായ യുവതിയെ നെല്ലിക്കട്ട സ്വദേശി അബ്ദുൽ റസാഖാണ് വാട്സ്ആപ്പ് വഴി മുത്തലാഖ്...

10–ാം ക്ലാസ് സെൻറ് ഓഫ് ആഘോഷം ചൂടുപിടിപ്പിക്കാൻ ലഹരി പാർട്ടി

കാസർഗോഡ്: പത്താം ക്ലാസ് സെൻറ് ഓഫ് ആഘോഷമാക്കാൻ ലഹരി പാർട്ടി നടത്തി വിദ്യാർത്ഥികൾ. സ്കൂളിൽ വെച്ച് തന്നെയാണ് വിദ്യാർത്ഥികൾ കഞ്ചാവ് ഉപയോഗം നടത്തിയത്. സ്കൂളിൽ ഇത്തരത്തിലൊരു...

സംശയം തോന്നി പരിശോധന; ഓട്ടോറിക്ഷയിൽ കണ്ടെത്തിയത് 173 ലിറ്ററോളം കർണ്ണാടക മദ്യം

കാസർഗോഡ്: സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വൻ മദ്യശേഖരം. ആരിക്കാടിയിൽ 173 ലിറ്ററോളം കർണ്ണാടക മദ്യവുമായി രണ്ടുപേരാണ് എക്സൈസ് പിടിയിലായത്. ഗണേഷ് (39), രാജേഷ്...

കാസർകോട് യുവാവിനെ വെട്ടിക്കൊന്നു; പ്രതി പിടിയിൽ

കാസര്‍കോട്: ഉപ്പളയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പയ്യന്നൂർ സ്വദേശിയും ഉപ്പളയിലെ മത്സ്യ മാർക്കറ്റിന് സമീപത്തെ ഫ്ലാറ്റിലെ ജീവനക്കാരനുമായ സുരേഷ് കുമാർ (48) ആണ് കൊല്ലപ്പെട്ടത്. രാത്രി പത്ത്...

കാസർഗോഡ് പട്ടാപ്പകൽ വൻ കവർച്ച; ജോലിക്കാരൻ ഒളിവിൽ

കാസർഗോഡ്: കാസർഗോഡ് ചീമേനിയിൽ പട്ടാപ്പകൽ വീടിൻറെ മുൻവാതിൽ തകർത്ത് 40 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നു. സംഭവത്തിൽ വീട്ടിലെ ജോലിക്കാരനായ നേപ്പാൾ പൗരനിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്....

നെഞ്ചോളം ടാറിൽ മുങ്ങി നാലരവയസുകാരി; ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ പുറത്തെടുത്ത് അഗ്‌നിരക്ഷാസേന

വെള്ളിയാഴ്ച വൈകിട്ട് ആറിനാണ് സംഭവം കാസര്‍കോട്: ഒളിച്ചുകളിക്കുന്നതിനിടെ ടാർ വീപ്പയിൽ കുടുങ്ങി നാലരവയസുകാരി. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ അഗ്‌നിരക്ഷാസേനയാണ് കുഞ്ഞിനെ പുറത്തെടുത്തത്. കാസർഗോഡ് ചട്ടഞ്ചാല്‍ എംഐസി കോളേജിന്...

ആരിക്കാടി കോട്ടയിലെ നിധിയെടുക്കാൻ ശ്രമം; പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർക്കെതിരെ വീണ്ടും കേസ്

കഴിഞ്ഞ ദിവസമാണ് സംഭവം കാസർകോട്: നിധിയുണ്ടെന്ന് പറഞ്ഞ് കുമ്പള ആരിക്കാടി കോട്ടയിലെ കിണർ കുഴിച്ച സംഭവത്തിൽ വീണ്ടും കേസെടുത്ത് പോലീസ്. പുരാവസ്തു വകുപ്പ് നൽകിയ പരാതിയിലാണ് നടപടി....

കിണറ്റിലിറങ്ങി നിധി കുഴിച്ചെടുക്കാൻ ശ്രമം; പഞ്ചായത്ത് പ്രസിഡന്റ് അടക്കം അഞ്ചുപേർ പിടിയിൽ

പുരാവസ്തു വകുപ്പിന്റെ അധീനതയിലാണ് കുമ്പള ആരിക്കാടി കോട്ട കാസർഗോഡ്: കിണറ്റിലിറങ്ങി നിധി കുഴിച്ചെടുക്കാൻ ശ്രമിച്ച പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അടക്കം അഞ്ചു പേർ പിടിയിൽ. കാസർഗോഡ് കുമ്പള...

ലൈംഗിക പീഡന പരാതി; കാസർകോട് സിപിഎം നേതാവിനെതിരെ അച്ചടക്ക നടപടി

അധ്യാപകൻ, എഴുത്തുകാരൻ, വ്ലോഗര്‍ എന്നീ നിലകളിൽ പ്രശസ്തനാണ് സുജിത് കൊടക്കാട് കാസര്‍കോട്: ലൈംഗിക പീഡന പരാതിയെ തുടർന്ന് സിപിഎം നേതാവിനെതിരെ അച്ചടക്ക നടപടി. ഡിവൈഎഫ്ഐ തൃക്കരിപ്പൂർ ബ്ലോക്ക്...

ഒമ്പതാം ക്ലാസുകാരനെ വളഞ്ഞിട്ട് തല്ലി സീനിയർ വിദ്യാർഥികൾ; മുഖത്തെ എല്ലിന് പൊട്ടൽ

അഞ്ച് സീനിയർ വിദ്യാർഥികൾ ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു കാസർകോട്: ഒമ്പതാം ക്ലാസുകാരനെ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദിച്ചെന്ന് പരാതി. കാസർകോട് ബളാംതോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ...