Tag: karuvannoor bridge

പുഴയിൽ ഒഴുകിയെത്തിയ പുല്ലിൽ പിടുത്തം കിട്ടി; നാട്ടുകാർ ബോട്ടിറക്കി വലിച്ചു കരയ്ക്കു കയറ്റി; ആത്മഹത്യാമുനമ്പായി വീണ്ടും കരുവന്നൂർ പാലം; വയർ ഫെൻസിങ്ങ് സ്ഥാപിക്കുമെന്ന് മന്ത്രി

തൃശ്ശൂർ: ആത്മഹത്യാമുനമ്പായി വീണ്ടും കരുവന്നൂർ പാലം. കാസർകോട് സ്വദേശി വാഴപ്പിള്ളി രാജേഷ് (51) ആണ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയത്. ഇന്ന് രാവിലെ 7 മണിയോടെയാണ്...