Tag: Karumaloor Anganwadi incident

അങ്കണവാടിയില്‍ മൂര്‍ഖന്‍ പാമ്പ്

അങ്കണവാടിയില്‍ മൂര്‍ഖന്‍ പാമ്പ് കൊച്ചി: അങ്കണവാടിയില്‍ കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ക്കിടയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. എറണാകുളം ജില്ലയിലെ ആലുവ കരുമാലൂര്‍ തടിക്കക്കടവിലുള്ള അങ്കണവാടിയിലാണ് സംഭവം. കളിപ്പാട്ടങ്ങള്‍ സൂക്ഷിച്ചിരുന്ന ഷെല്‍ഫിനകത്താണ് മൂര്‍ഖന്‍...