Tag: karpoorazhi

അയ്യനെ തൊഴാൻ സന്നിധാനത്ത് വൻ ഭക്തജന തിരക്ക്; കർപ്പൂരാഴി ഘോഷയാത്ര ഇന്നും നാളെയും നടക്കും

ശബരിമല: ശബരിമലയിൽ ഇന്നും നാളെയും കർപ്പൂരാഴി ഘോഷയാത്ര നടക്കും. ഇന്ന് ദേവസ്വം ജീവനക്കാരുടെയും നാളെ പൊലീസിന്റെയും വകയാണ് കർപ്പൂരാഴി നടത്തുന്നത്. അയ്യന് തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന...