കണ്ണൂർ: കണ്ണൂർ ഉളിക്കലിൽ കാണാതായ രണ്ട് പെൺകുട്ടികളെ കണ്ടെത്തി. വയത്തൂർ യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളെയാണ് കാണാതായത്.Two missing girls found in Kannur Ulikal സംഭവത്തിൽ ഉളിക്കൽ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടയിലാണ് പെണ്‍കുട്ടികളെ കണ്ടെത്തിയെന്ന് വിവരം വരുന്നത്.
© Copyright News4media 2024. Designed and Developed by Horizon Digital