web analytics

Tag: Kannur Govt. Medical college

മാ​സം പ​കു​തി​യാ​യി​ട്ടും ശമ്പളം കിട്ടിയിട്ടില്ല; ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ളജ് ജീവനക്കാർ സമരത്തിലേക്ക്

പ​രി​യാ​രം: സെ​പ്റ്റം​ബ​ർ മാ​സ​ത്തെ ശ​മ്പ​ളം കു​ടി​ശി​ക​യാ​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചും ശ​മ്പ​ള പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​ലേ​ക്ക്. ഭ​ര​ണ​ക​ക്ഷി സം​ഘ​ട​ന​യാ​യ...