Tag: kankana beaten

കങ്കണ റണാവത്തിനെ മര്‍ദ്ദിച്ച സംഭവം; സിഐഎസ്എഫ് ഉദ്യോഗസ്ഥയെ സസ്‌പെൻഡ് ചെയ്തു; കര്‍ഷകസമരം സംബന്ധിച്ച് മുമ്പ് നടത്തിയ പരാമർശം ചൊടിപ്പിച്ചെന്ന് ഉദ്യോഗസ്ഥ

കങ്കണ റണാവത്തിനെ മര്‍ദ്ദിച്ചെന്ന ആരോപണമുയര്‍ന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥയെ സസ്‌പെൻഡ് ചെയ്തു. ചണ്ഡീഗഢ് വിമാനത്താവളത്തില്‍ വെച്ചായിരുന്നു സംഭവം. കുല്‍വിന്ദര്‍ കൗര്‍ എന്ന ജീവക്കാരിക്കെതിരെയാണ് പരാതി. കര്‍ഷകസമരം സംബന്ധിച്ച്...