Tag: Kanjirapally

കാഞ്ഞിരപ്പള്ളിയിൽ 15 പേർക്ക് മഞ്ഞപ്പിത്തം; വില്ലനായത് സ്വകാര്യ കുടിവെള്ള കച്ചവടക്കാരിൽ നിന്നും വാങ്ങിയ വെള്ളം

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ 15 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. കാഞ്ഞിരപ്പള്ളി കോരുത്തോട് പഞ്ചായത്തിലാണ് രോഗബാധ കണ്ടെത്തിയത്. കോരുത്തോട് പഞ്ചായത്തിലെ മാങ്ങാപ്പേട്ട, 504 കോളനി എന്നിവിടങ്ങളിലുള്ളവർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. സ്വകാര്യ...