Tag: kaniyur

അവസാനം ആ പ്രതിസന്ധിയും ഒഴിവായി; കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക്, ഈ പാത വന്നാൽ ലാഭം 200 കിലോമീറ്റർ; ആറേഴ് മണിക്കൂർ യാത്ര കുറയും

കാസർകോട്: കാഞ്ഞങ്ങാട് നിന്ന് ബെംഗളൂരുവിലേക്കുള്ള പുതിയ റെയിൽ പാത യാഥാർഥ്യമായാൽ ഇരുസംസ്ഥാനങ്ങൾക്കും നിരവധി നേട്ടങ്ങളുണ്ട്. കാഞ്ഞങ്ങാട് നിന്ന് തുടങ്ങി പാണത്തൂർ വഴി കർണാടകയിലെ കാണിയൂരിലെത്തുന്നതാണ് നിർദ്ദിഷ്ട...