Tag: kanakalatha

നടി കനകലത അന്തരിച്ചു; അന്ത്യം ദുരിതപൂർണ്ണമായ അവസാന നാളുകൾക്കൊടുവിൽ; ഓർമ്മയിൽ നിന്നും മായാതെ ഒരുപിടി വേഷങ്ങൾ

മലയാള സിനിമ നടി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. മറവി രോഗവും പാർക്കിൻസൺസും ബാധിച്ച കനകലത അവസാന നാടുകളിൽ ഏറെ ദുരിതാവസ്ഥയിലായിരുന്നു. 2021ൽ രോഗം...