Tag: kalyani

ഹൈപ്പർ തൈറോയ്ഡ് മാനസികരോ​ഗത്തേക്കാൾ ഭീകരം; മൂന്നുവയസുകാരിയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ ആ അമ്മയുടെ രോ​ഗാവസ്ഥ; പരിശോധനയ്ക്കു മടി വേണ്ട

കൊച്ചി: ഒന്നു തുമ്മിയാൽ പോലും ഡോക്ടറെ സമീപിക്കുന്നവർ തൈറോയ്ഡ് സംബന്ധമായ അസുഖങ്ങളെ ഗൗരവമായി എടുക്കാറില്ല. കൃത്യമായ ഇടവേളകളിൽ പ്രമേഹവും രക്തസമ്മർദവും പരിശോധിക്കുന്നവർ പോലും തൈറോയ്ഡ് പരിശോധന...