web analytics

Tag: KALPETTA

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; താമരശ്ശേരി ചുരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം, വാഹനങ്ങള്‍ വഴിതിരിച്ചുവിടും

കൽപ്പറ്റ: താമരശ്ശേരി ചുരത്തിലെ വളവുകൾ വീതികൂട്ടുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി മുറിച്ചിട്ട മരങ്ങൾ ലോറി ലോഡ് ചെയ്യുന്നതിനാൽ, ഇന്ന് ചുരത്തിൽ വ്യാപകമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. രാവിലെ...

പറമ്പില്‍ കോഴി കയറി, വൃദ്ധ ദമ്പതികളുടെ കൈകള്‍ തല്ലിയൊടിച്ച് അയൽവാസി

പറമ്പില്‍ കോഴി കയറി, വൃദ്ധ ദമ്പതികളുടെ കൈകള്‍ തല്ലിയൊടിച്ച് അയൽവാസി കല്‍പ്പറ്റ: പറമ്പിലെ കോഴി കയറിയതിനെ തുടര്‍ന്ന് വൃദ്ധദമ്പതികളെ ഇരുമ്പുവടി കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അയല്‍വാസി...

സ്‌കൂള്‍ വിനോദയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ; 24 വിദ്യാര്‍ഥികൾ ആശുപത്രിയില്‍

സ്‌കൂള്‍ വിനോദയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ; 24 വിദ്യാര്‍ഥികൾ ആശുപത്രിയില്‍ കൽപ്പറ്റ: വയനാട്ടില്‍ സ്‌കൂള്‍ വിനോദയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ. പുല്‍പ്പള്ളി ചേകാടി എയുപി സ്‌കൂളിലെ 24 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ്...

മുണ്ടക്കൈ ഉരുള്‍പൊട്ടൽ ദുരന്തബാധിതർക്കായി നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിലെ വൈദ്യുതി പോസ്റ്റിൽ നിന്ന് വീണു; കെഎസ്ഇബി തൊഴിലാളിക്ക് ദാരുണാന്ത്യം

മുണ്ടക്കൈ ഉരുള്‍പൊട്ടൽ ദുരന്തബാധിതർക്കായി നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിലെ വൈദ്യുതി പോസ്റ്റിൽ നിന്ന് വീണു; കെഎസ്ഇബി തൊഴിലാളിക്ക് ദാരുണാന്ത്യം വയനാട്: വൈദ്യുതി പോസ്റ്റിൽ നിന്ന് വീണ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു....

ജോലിചെയ്യാതിരുന്നത് ചോദിച്ചത് കൊണ്ട് വനിതാ തൊഴിലാളി ഫാം ഓഫീസറെ മര്‍ദിച്ചു

ജോലിചെയ്യാതിരുന്നത് ചോദിച്ചത് കൊണ്ട് വനിതാ തൊഴിലാളി ഫാം ഓഫീസറെ മര്‍ദിച്ചു വയനാട് ∙ കല്പറ്റ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ ഫാം ഓഫീസറായ അച്യുതനെ ഒരു വനിതാ...

ഒരു സീറ്റ് കവറിന് 2500 മുതൽ 3000 രൂപ വരെ ലാഭം

ഒരു സീറ്റ് കവറിന് 2500 മുതൽ 3000 രൂപ വരെ ലാഭം കൽപ്പറ്റ: ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവാവിന്റെ പക്കൽ നിന്നും ലക്ഷങ്ങൾ കവർന്ന...

പി. ജംഷീദിനെതിരെ ലൈംഗിക പീഡനപരാതി

പി. ജംഷീദിനെതിരെ ലൈംഗിക പീഡനപരാതി കൽപ്പറ്റ: ഡിവൈഎഫ്ഐ വയനാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിപിഎം കോട്ടത്തറ ഏരിയ കമ്മിറ്റി അംഗവുമായ പി. ജംഷീദിനെതിരായ ലൈംഗിക പീഡനപരാതി. യുവതി പൊലീസിൽ...

പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ യുവാവ് മരിച്ച നിലയിൽ

വയനാട്: പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൽപ്പറ്റ പോലീസ് സ്റ്റേഷനിലാണ് സംഭവം. അമ്പലവയൽ സ്വദേശി ഗോകുലാണ് മരിച്ചത്. ഒരു പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട്...

ആശുപത്രി അധികൃതർ ആനുകൂല്യങ്ങൾ നിഷേധിച്ചു; ഫാത്തിമ ആശുപത്രിയിൽ ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

കൽപറ്റ: വയനാട് കൽപ്പറ്റ ഫാത്തിമ ആശുപത്രിയിൽ ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ. അട്ടപ്പാടി സ്വദേശി തങ്കച്ചൻ (51) ആണ് മരിച്ചത്. ആശുപത്രിയിലെ മെയിന്റനൻസ് വിഭാഗത്തിൽ സൂപ്പർവൈസറായിരുന്ന ഇദ്ദേഹം....