Tag: Kalpathi Rathotsavam

കല്‍പ്പാത്തി രഥോത്സവം; പാലക്കാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി

പാലക്കാട്: കല്‍പ്പാത്തി രഥോത്സവം പ്രമാണിച്ച് നവംബര്‍ 15 ന് പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. എന്നാൽ...

വീടൊരുങ്ങി നാടൊരുങ്ങി കൽപ്പാത്തി തേരൊരുങ്ങി;ഇനിയുള്ള മൂന്നു ദിവസങ്ങൾ കൽപ്പാത്തിയിലെ അഗ്രഹാര വീഥികൾ ദേവരഥ പ്രദക്ഷിണത്തിനുള്ളതാണ്

പാലക്കാട്: ചരിത്ര പ്രസിദ്ധമായ കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കമാകും. ഇനിയുള്ള മൂന്നു ദിവസങ്ങൾ കൽപ്പാത്തിയിലെ അഗ്രഹാര വീഥികൾ ദേവരഥ പ്രദക്ഷിണത്തിനുള്ളതാണ്. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേതത്തിൽ...

കൽപാത്തി രഥോത്സവം: പാലക്കാട്‌ ജില്ലയിൽ നവംബർ 15ന് ഗതാഗത നിയന്ത്രണം, വിശദാംശങ്ങൾ ഇങ്ങനെ

പാലക്കാട്: കൽപാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാട്‌ ജില്ലയിൽ ഗതാഗത നിയന്ത്രണം. നവംബർ 15ന് വൈകുന്നേരം അഞ്ച് മുതൽ പത്ത് മണിവരെയാണ് നിയന്ത്രണം. പാലക്കാട്‌ ഒലവക്കോട് ശേഖരീപുരം,...

ദേവരഥങ്ങളുടെ സംഗമം കണ്ടുതൊഴാൻ മുപ്പത്തിമുക്കോടി ദേവതകൾ എത്തുമെന്നാണ് വിശ്വാസം; കല്പാത്തിയിലെ സ്നേഹ രഥവും രഥോത്സവ കാഴ്ചകളും കാണാൻ ആയിരങ്ങൾ തടിച്ചുകൂടും; ഇന്ന് കൊടിയേറ്റം

ഒരുമയുടെയും സ്നേഹത്തിന്റെയും തേര് കല്‌‌പ്പാത്തിയുടെ വീഥികളിലൂടെ ഉരുളുകയാണ്. ഉത്സവക്കാഴ്ചകൾക്കായി കല്‌‌പ്പാത്തി പരിസരപ്രദേശവും ഒരുങ്ങി. കല്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും. വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പുതിയ കല്പാത്തി...