പ്രഭാസ് നായകനായ കൽക്കി എഡി 2898, സലാർ എന്നീ ചിത്രങ്ങൾ ഈ വർഷം കൂടുതൽ പേർ ഗൂഗിളിൽ തിരഞ്ഞ പത്ത് ചിത്രങ്ങളുടെ പട്ടികയിൽ ഇടംനേടി. പട്ടികയിൽ രണ്ടാമതാണ് ചരിത്രം സൃഷ്ടിച്ച കൽക്കി 2898 എഡിയുടെ സ്ഥാനം. കൂടുതൽ പേർ ഗൂഗിൾ ചെയ്ത ചിത്രങ്ങളുടെ പട്ടികയിൽ ഒമ്പതാമതാണ് പ്രഭാസ്-പൃഥ്വി കൂട്ടുകെട്ടിൽ ഇറങ്ങിയ സലാർ പാർട്ട്-1. ശ്രദ്ധ കപൂർ- രാജ്കുമാർ റാവു പ്രധാന വേഷത്തിലെത്തിയ സ്ത്രീ -2 ആണ് പട്ടികയിൽ ഒന്നാമതുള്ളത്. 2018 ൽ എത്തിയ ഹൊറർ ചിത്രം സ്ത്രീയുടെ […]
© Copyright News4media 2024. Designed and Developed by Horizon Digital