web analytics

Tag: Kalamassery murder

കൊച്ചിയിൽ 25കാരനെ കുത്തിക്കൊന്നു

കൊച്ചിയിൽ 25കാരനെ കുത്തിക്കൊന്നു കൊച്ചി: എറണാകുളം കളമശ്ശേരിയിൽ യുവാവിനെ കുത്തിക്കൊന്നു. ഞാറയ്ക്കൽ സ്വദേശി വിവേകിനെ(25)യാണ് കൊലപ്പെടുത്തിയത്. സാമ്പത്തിക ഇടപാടുകളെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തിൽ...