Tag: kalamasery murder

ഭാര്യയുമായുള്ള സൗഹൃദം ഇഷ്ടമായില്ല : കളമശ്ശേരിയിൽ ബസ് കണ്ടക്ടറെ കുത്തിക്കൊലപ്പെടുത്തിയ പ്രതി പിടിയിൽ

കളമശേരി എച്ച്എംടി ജംക്‌ഷനിൽ സ്വകാര്യ ബസ് കണ്ടക്ടറെ ബസിനുള്ളിൽ കയറി യുവാവ് കുത്തിക്കൊന്ന സംഭവത്തിൽ പ്രതി പിടിയിൽ. കളമശേരി ഗ്ലാസ്ഫാക്ടറി നഗർ ചാമപ്പറമ്പിൽ മിനൂപിനെയാണ് (തൊപ്പി–35)...