കൊച്ചി: കളമശേരി കൂനംതൈയിൽ ഒറ്റയ്‌ക്ക് താമസിച്ചിരുന്ന പെരുമ്പാവൂർ സ്വദേശിനി ജെയ്‌സിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ കുടുക്കിയത് കുടവയറിന്റെ സിസിടിവി ദൃശ്യങ്ങൾ. പിടിക്കപ്പെടാതിരിക്കാൻ മുഖ്യപ്രതി ഗിരീഷ് ബാബു മുൻകരുതലുകൾ പലതും സ്വീകരിച്ചിരുന്നെങ്കിലും ഇയാൾക്ക് വിനയായത് സ്വന്തം കുടവയർ തന്നെയാണ്. ഗിരീഷ് ബാബു, കാമുകിയായ ഖദീജ എന്നിവരാണ് കേസിലെ പ്രതികൾ. ജെയ്‌സിയുടെ മൃതദേഹം കണ്ടെടുത്ത അന്നുതന്നെ അപ്പാർട്ട്‌മെന്റിന് സമീപത്തേക്ക് ഒരാൾ ഹെൽമറ്റ് ധരിച്ച് ചെല്ലുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തിരുന്നു. കുറച്ച് സമയത്തിന് ശേഷം ഇയാൾ മറ്റൊരു ടി-ഷർട്ട് ധരിച്ച് […]
© Copyright News4media 2024. Designed and Developed by Horizon Digital