Tag: kalamandalam sathyabhama

ആർഎൽവി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാർ വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ നർത്തകി സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. കേസ്...

ചിലരുണ്ട്, കാക്കയുടെ നിറമാണ്; ആര്‍ എല്‍ വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസിൽ സത്യ ഭാമയുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: ആര്‍ എല്‍ വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസിൽ സത്യ ഭാമയുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി. നെടുമങ്ങാട് പട്ടിക ജാതി - പട്ടിക വർഗ...

കലാമണ്ഡലം സത്യഭാമക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു; നടപടി ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിൽ; യൂട്യൂബ് ചാനലിനെതിരെയും നടപടി വന്നേക്കും

  തിരുവനന്തപുരം : അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു. ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിലാണ് നടപടി. തിരുവനന്തപുരം കൻ്റോമെൻ്റ് പൊലീസാണ് കേസെടുത്തത്....

ആർഎൽവി രാമകൃഷ്ണനെതിരായ കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തൃശ്ശൂർ: നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണനെതിരായ കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കറുത്ത നിറമുള്ളവർ നൃത്തം ചെയ്യരുതെന്ന്...

‘സാംസ്കാരിക കേരളത്തിന് അപമാനം, പ്രസ്താവന പിൻവലിച്ച് സത്യഭാമ മാപ്പ് പറയണം’; മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: ആർഎൽവി രാമകൃഷ്ണനെതിരായ കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപത്തിൽ പ്രതികരിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. കലാമണ്ഡലം സത്യഭാമയുടെ നടപടി സാംസ്കാരിക കേരളത്തിന് അപമാനം. സങ്കുചിത ചിന്തകൾ...

‘കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കണ്ട’ ; ആർഎൽവി രാമകൃഷ്ണനെതിരായ അധിക്ഷേപം ആവര്‍ത്തിച്ച് സത്യഭാമ

തൃശ്ശൂർ: ആർഎൽവി രാമകൃഷ്ണനെതിരായ ജാതി അധിക്ഷേപം ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കണ്ടെന്ന് അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. പലകോണിൽ നിന്നും വിമർശനം ഉയർന്നിട്ടും...

‘കാക്കയുടെ നിറം, മോഹിനിയാട്ടം ചേരില്ല, അതൊക്കെ സൗന്ദര്യമുള്ള പുരുഷന്മാർക്ക് ഉള്ളതാണ് ‘; ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തി കലാമണ്ഡലം സത്യഭാമ, പ്രതിഷേധം

കലാഭവൻ മണിയുടെ സഹോദരനും മോഹിനിയാട്ടം നർത്തകനുമായ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ. കാക്കയുടെ നിറമാണെന്നും അതുകൊണ്ട് മോഹിനിയാട്ടം ആർഎൽവി രാമകൃഷ്ണന് ചേരുന്നതല്ലെന്നും സത്യഭാമ...