web analytics

Tag: Kaipuzha kaattu

കൈപ്പുഴ കാറ്റ് കാണാനെത്തിയ യുവാവിനും യുവതിയ്ക്കും ഇടിമിന്നലേറ്റു; അര മണിക്കൂറോളം റോഡിൽ കിടന്നവരെ ആശുപത്രിയിലെത്തിച്ച് യുവാക്കൾ

കോട്ടയം: കൈപ്പുഴ കാറ്റ് കാണാനെത്തിയ യുവതിക്കും യുവാവിനും ഇടിമിന്നലേറ്റ് പരിക്ക്. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. ഇടിമിന്നലേറ്റ് അരമണിക്കൂറോളം റോഡിൽ കിടന്ന ഇവരെ യുവാക്കളെത്തിയാണ് രക്ഷിച്ചത്.(Lightening...