web analytics

Tag: Kadappakkada

അഭിഭാഷകനും മകനും വീട്ടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം

കൊല്ലം: കൊല്ലത്ത് അഭിഭാഷകനും മകനും വീട്ടിനുള്ളിൽ മരിച്ച നിലയിൽ. കടപ്പാക്കട അക്ഷയ നഗറിൽ താമസിക്കുന്ന ശ്രീനിവാസപിള്ള, മകൻ വിഷ്ണു എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷ്ണുവിനെ കൊലപെടുത്തിയ...