Tag: K Sudhakaran

കെപിസിസി പ്രസിഡന്റ് സ്ഥാനം; കെ സുധാകരന് ആശ്വാസം

നേതൃമാറ്റ ചർച്ചകളെ കുറിച്ച് കെ സുധാകരന്‍ ഹൈക്കമാന്റിനെ അതൃപ്തി അറിയിച്ചിരുന്നു തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ സുധാകരനെ ഉടന്‍ മാറ്റേണ്ടതില്ലെന്ന് തീരുമാനം. പാര്‍ട്ടിക്കുള്ളില്‍ താന്‍...

പുറമെ ശാന്തമാണെങ്കിലും അകം വേവുന്നുണ്ട്; കോണ്‍ഗ്രസില്‍ പുകയുന്നത് വലിയ അഗ്നിപര്‍വ്വതം; കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ കെ. ​സു​ധാ​ക​ര​നെ ല​ക്ഷ്യ​മി​ട്ട്​ കോ​ൺ​ഗ്ര​സി​ൽ നേ​തൃ​മാ​റ്റ ച​ർ​ച്ച​ക​ൾ

തി​രു​വ​ന​ന്ത​പു​രം: പുറമേ ശാന്തമെങ്കിലും സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ പുകയുന്നത് വലിയ അഗ്നിപര്‍വ്വതമാണെന്നതിന്റെ സൂചനകള്‍ പുറത്തുവരുന്നു. ഇ​ട​വേ​ള​ക്കു​ശേ​ഷം കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ കെ. ​സു​ധാ​ക​ര​നെ ല​ക്ഷ്യ​മി​ട്ട്​ കോ​ൺ​ഗ്ര​സി​ൽ നേ​തൃ​മാ​റ്റ ച​ർ​ച്ച​ക​ൾ സ​ജീ​വമാകുകയാണ്. ത​​ദ്ദേ​ശ,...

ആ കത്ത് ചോർന്നത് കെപിസിസി ഓഫീസിൽ നിന്നോ?രാഹുൽ മാങ്കൂട്ടത്തിൽ ഷാഫി പറമ്പിലിന്റെ നോമിനി തന്നെ; തുറന്ന് സമ്മതിച്ച് കെ സുധാകരൻ

രാഹുൽ മാങ്കൂട്ടത്തിൽ ഷാഫി പറമ്പിലിന്റെ നോമിനിയെന്ന് Shafi Parampil's nominee തുറന്ന് സമ്മതിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഷാഫിയുടെ നിർദ്ദേശം പാർട്ടി അംഗീകരിച്ചാണ് രാഹുലിനെ...

എ.ഡി.ജി.പിയുടെ സ്ഥാനമാറ്റം മുഖ്യമന്ത്രിയുടെ ‘രക്ഷാപ്രവര്‍ത്തന’ മെന്നു കെ. സുധാകരന്‍; ‘ശിക്ഷാനടപടിയെന്ന് വിശേഷിപ്പിക്കുന്നത് പോലും നാണക്കേട്’

എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിന് സ്ഥാനമാറ്റം നല്‍കിയ നടപടി മുഖ്യമന്ത്രിയുടെ രക്ഷാപ്രവര്‍ത്തനമെന്നുകെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. ഇത് ശിക്ഷാനടപടിയെന്ന് വിശേഷിപ്പിക്കുന്നത് പോലും നാണക്കേടാണെന്നും സുധാകരൻ...

പേരിന്റെ സ്ഥാനത്ത് ഒന്ന്, യൂസര്‍നെയിമിന് താഴെ അറബിക് ഭാഷയോട് സാമ്യമുള്ള ഒരു വാക്കും; കെ. സുധാകരന്‍ എം.പിയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പിയുടെ എക്‌സ് അക്കൗണ്ട് (മുമ്പ് ട്വിറ്റര്‍) ഹാക്ക് ചെയ്തു. @SudhakaranINC എന്ന വെരിഫൈഡ് അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്.K Sudhakaran's...