Tag: K.M. Cherian

ഇന്ത്യയിലെ ആദ്യ കൊറോണി ആർട്ടറി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയ ഡോ. കെ.എം. ചെറിയാന്‍ അന്തരിച്ചു

ബെംഗളൂരു; പ്രമുഖ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. കെ.എം. ചെറിയാന്‍ (82) അന്തരിച്ചു. ഇന്നലെ രാത്രി 11.50-ഓടെ മണിപ്പാൽ ആശുപത്രിയിലായിരുന്നു അന്ത്യം. ബെംഗളൂരുവിൽ സുഹൃത്തിൻറെ മകൻറെ വിവാഹത്തിൽ...