Tag: K Gopalakrishnan

മല്ലു ഹിന്ദു വാട്സ് ആപ് ഗ്രൂപ്പ്; വ്യാജ പരാതിയും മുസ്ലിം വാട്‌സ്ആപ്പ് ഗ്രൂപ്പും സർക്കാർ മുക്കി; വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണനെതിരായ ഗുരുതരാരോപണങ്ങൾ ഒഴിവാക്കി ചാർജ് മെമ്മോ

തിരുവനന്തപുരം: മല്ലു ഹിന്ദു വാട്സ് ആപ് ഗ്രൂപ്പ് അഡ്മിൻ വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണനെതിരായ ഗുരുതരാരോപണങ്ങൾ ഒഴിവാക്കി ചാർജ് മെമ്മോ. ഗ്രൂപ്പ് രൂപീകരിച്ച ഗോപാലകൃഷ്ണനെതിരെയുള്ള...

മ​താ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്‌​സ്ആ​പ് ഗ്രൂ​പ്പ്; അഡ്മിമിനെതിരെ മൊഴി നൽകാൻ പരാതിക്കാരൻ ഇന്നെത്തും

തി​രു​വ​ന​ന്ത​പു​രം: മ​താ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്‌​സ്ആ​പ് ഗ്രൂ​പ്പു​ണ്ടാ​ക്കി​യെന്ന പരാതിയിൽ സ​സ്​​പെ​ൻ​ഷ​നി​ലു​ള്ള ഐ.​എ.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ പ​രാ​തി​ക്കാ​ര​ൻ ഇന്ന്​ മൊ​ഴി​ന​ൽ​കും. കൊ​ല്ലം ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ കു​ള​പ്പാ​ട​ത്തി​ന്‍റെ പ​രാ​തി​യി​ലാ​ണ്​...

മതാടിസ്ഥാനത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് ഐക്യം തകര്‍ക്കാനും മതസ്പര്‍ധ വളര്‍ത്താനും വഴിയൊരുക്കി; കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം

തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാമെന്ന് പൊലീസിന് ജില്ലാ ഗവ.പ്ലീഡറുടേ നിയമോപദേശം. വാട്‌സ്ആപ്പ് ഗ്രൂപ്പ്...

വ്യവസായ, വാണിജ്യ ഡയറക്ടർ കെ.ഗോപാലകൃഷ്ണന്റെ ഫോൺ ഹാക്ക് ചെയ്തതായി തെളിവില്ലെന്നു മെറ്റ; ഫോൺ ഹാക്ക് ചെയ്താൽ അതിലെ ഡേറ്റ മാത്രമേ എടുക്കാൻ കഴിയൂ, വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ച് അതിൽനിന്നു സന്ദേശമയയ്ക്കാൻ കഴിയില്ലെന്നു വിദഗ്ധർ

തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി മതാടിസ്ഥാനത്തിൽ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയത് വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻതന്നെയെന്ന് പൊലീസ് നിഗമനം. സംസ്ഥാനത്ത് ഹിന്ദു ഐ.എ.എസ് ഓഫീസർമാർക്കായി പ്രത്യേക വാട്ട്സ്...