Tag: journey in sunroof

ഓടുന്ന കാറിന്റെ സണ്‍റൂഫിന് മുകളിലിരുന്ന് വഴിനീളെ യുവാവിന്റെ അഭ്യാസപ്രകടനം; ഇങ്ങെത്തിയ പാടെ പണി കൊടുത്ത് മോട്ടോർ വാഹന വകുപ്പ്

ഓടുന്ന കാറിന്റെ സണ്‍റൂഫിന് മുകളിലിരുന്ന് അപകടകരമായ അഭ്യാസം നടത്തിയ യുവാവിനെതിരെ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. കൊട്ടാരക്കര-ദിണ്ടുഗല്‍ ദേശീയപാതയില്‍ കുമളിയില്‍നിന്നും ലോവര്‍ക്യാമ്പിലേക്കുള്ള റോഡിലാണ് ആലപ്പുഴ രജിസ്‌ട്രേഷനിലുള്ള കാറില്‍...