web analytics

Tag: joseph

കോളടിച്ചത് ജോസഫ് ​ഗ്രൂപ്പിന്; നഷ്ടപ്പെട്ടത് തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിൽ കേരള കോൺ​ഗ്രസ്

കോട്ടയം: കേരള കോൺ​ഗ്രസ് ജോസഫ് ​ഗ്രൂപ്പിന് സ്വന്തമായി കിട്ടിയത് ഒരു ലോക്സഭാം​ഗത്തെ മാത്രമല്ല, മറിച്ച് തങ്ങൾക്ക് സംസ്ഥാന പാർട്ടി പദവി കൂടിയാണ്. 2019ൽ കേരള കോൺ​ഗ്രസ് എമ്മിൽ...