Tag: job in Malta

മാൾട്ടയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; പണം നൽകിയവർക്ക് വിസ നൽകാതെ ട്രാവൽ ഏജൻസി പൂട്ടി സ്ഥലം വിട്ടു; കുറുപ്പുംപടി സ്വദേശി പിടിയിൽ

ആലപ്പുഴ: മാൾട്ടയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് അറസ്റ്റിൽ. എറണാകുളം കുറുപ്പുംപടി തട്ടാപറമ്പ് ചിറങ്ങര വീട്ടിൽ സി പി ബാബുവിനെയാണ് (55) വിനെയാണ്...