Tag: Jesus' crown

അഗ്നിബാധയെ അതിജീവിച്ച ക്രിസ്തുവിന്റെ മുൾക്കിരീടം…വീണ്ടും പരസ്യവണക്കത്തിനു തിരിച്ചെത്തുന്നു; ജനുവരി 10 മുതൽ ഏപ്രിൽ 18 വരെ എല്ലാ വെള്ളിയാഴ്ചയും തിരുമുടി വണങ്ങാം

പാരിസ്:ഫ്രാൻസിലെ പുരാതന ദേവാലയമായ നോത്രദാം കത്തീഡ്രലിലേക്ക് യേശുവിന്റെ മുൾക്കിരീടം വീണ്ടും പരസ്യവണക്കത്തിനു തിരിച്ചെത്തുന്നു. ഓടപ്പുല്ലിൽ തീർത്ത വൃത്താകൃതിയിലുള്ള നിർമ്മിതി സ്ഫടികത്തിലും സ്വർണ്ണ ട്യൂബിലും പൊതിഞ്ഞാണ് ദേവാലയത്തിലേക്ക്...