Tag: jerry amaldev

ബാങ്കിന്റെ ജാഗ്രത തുണയായി; സംഗീത സംവിധായകൻ ജെറി അമൽദേവ് ഓൺലൈൻ തട്ടിപ്പിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ചലച്ചിത്ര സംഗീത സംവിധായകൻ ജെറി അമൽദേവ് ഓൺലൈൻ തട്ടിപ്പിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പണം തട്ടാൻ സൈബർ തട്ടിപ്പ് സംഘത്തിന്റെ ശ്രമം പരാജയപ്പെടുത്തിയത് ബാങ്കിന്റെ ജാഗ്രതയാണ്....